ଅର୍ଥ : വസ്തുക്കള്ക്കു് കണ്ണിനു മുന്പില് രൂപം കൊടുക്കുന്ന ഒരു വസ്തു.
ଉଦାହରଣ :
സൂര്യന് ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി.
ସମକକ୍ଷ : ഒലി, ഒളി, കാന്തി, കാഴ്ച്ച, കൃത്രിമ ഛവി, ഛവി, തിളക്കം, തെളിച്ചം, തേജസ്സു്, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, പ്രസാദം, ഭൌമം, മഹസ്സു്, മിനുക്കം, മെഴുപ്പു്, രുക്കു്, ശൊഭ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह शक्ति या तत्व जिसके योग से वस्तुओं आदि का रूप आँख को दिखाई देता है।
सूर्य के उगते ही चारों ओर प्रकाश फैल गया।(physics) electromagnetic radiation that can produce a visual sensation.
The light was filtered through a soft glass window.