ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ലയിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ലയിക്കുക   ക്രിയ

ଅର୍ଥ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

ଉଦାହରଣ : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

ସମକକ୍ଷ : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

ଅର୍ଥ : ഏതെങ്കിലും ഒരു ജോലിയില്‍ മുഴുകിയിരിക്കുക

ଉଦାହରଣ : വിവാഹം കഴിയുന്നത് വരെ മോഹിത് അവന്റെ ജോലിയില് മുഴുകിയിരുന്നു

ସମକକ୍ଷ : മുഴുകുക

ଅର୍ଥ : ഏതെങ്കിലും സംഗതി അല്ലെങ്കില്‍ കാര്യം ചെയ്യുന്നതില്‍ മുഴുകി ഇരിക്കുക.

ଉଦାହରଣ : മീര കൃഷ്ണ ഭജനയില്‍ മുഴുകിയിരുന്നു.

ସମକକ୍ଷ : മുഴുകുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विषय या कार्य को करने में मग्न होना।

मीरा कृष्ण भजन में तल्लीन हुई।
अवगाहना, आत्मविस्मृत होना, खोना, डूबना, तल्लीन होना, ध्यानमग्न होना, ध्यानावस्थित होना, भावलीन होना

Cover completely or make imperceptible.

I was drowned in work.
The noise drowned out her speech.
drown, overwhelm, submerge

ଅର୍ଥ : ഒരു വസ്തുവില് വേറെ ഒരു വസ്തു വന്നു ചേരുക.

ଉଦାହରଣ : ഈ നദി സമുദ്രത്തില് ലയിക്കുന്നു

ସମକକ୍ଷ : ചേരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को किसी विशेष प्रयोजन या कार्यक्रम के लिए परिधान आदि पहनाकर उपयुक्त बनाना।

माँ बच्चे को स्कूल भेजने के लिए तैयार कर रही है।
तैयार करना

किसी वस्तु आदि में दूसरी वस्तु आदि का समाना।

यह नदी समुद्र में समाविष्ट हो जाती है।
मिलना, रिलना, लय होना, विलय होना, समाविष्ट होना

Have as a part, be made up out of.

The list includes the names of many famous writers.
include

ଅର୍ଥ : ഒരു വസ്തുവില്‍ വേറെ ഒരു വസ്തു വന്നു ചേരുക.

ଉଦାହରଣ : ഈ നദി സമുദ്രത്തില്‍ ലയിക്കുന്നു.

ସମକକ୍ଷ : ചേരുക

ଅର୍ଥ : എന്തിനോടെങ്കിലും അല്ലെങ്കില് ഏതിലെങ്കിലും കൂടിചേരുക

ଉଦାହରଣ : എണ്ണ ഒരിക്കലും വെള്ളത്തില്‍ ലയിക്കില്ല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी द्रव में किसी अन्य पदार्थ का मिलना।

तेल पानी में कभी नहीं घुलता।
घुलना

Pass into a solution.

The sugar quickly dissolved in the coffee.
dissolve