ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ലജ്ജ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ലജ്ജ   നാമം

ଅର୍ଥ : സങ്കോചം, കുറ്റബോധം മുതലായവ കാരണം മറ്റൊരാളുടെ മുന്പില്‍ ശിരസ്സ് ഉയർത്താനോ സംസാരിക്കാനോ കഴിയാത്ത സ്വഭാവികമായ മനോഭാവം ലജ്ജ കൊണ്ട്‌ അവന്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

ଉଦାହରଣ : ലജ്ജ കൊണ്ട്‌ അവന്‌ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.

ସମକକ୍ଷ : ത്രപ, നാണം, ലജ്ജശീലം, വ്രീഡ, വ്രീള, സങ്കോചം, സഭാകമ്പം, ഹ്രീ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह मनोभाव जो स्वभावतः अथवा संकोच, दोष आदि के कारण दूसरों के सामने सिर उठाने या बोलने नहीं देता है।

लज्जा के मारे वह कुछ न बोल सकी।
अवि, आकुंठन, आकुण्ठन, आर, कानि, खिली, ग़ैरत, गैरत, झेंप, झेप, नटांतिका, नटान्तिका, पत, मंदाक्ष, मन्दाक्ष, मुरव्वत, मुरौवत, लज्जा, लाज, लिहाज, लिहाज़, व्रीड़, व्रीड़न, व्रीड़ा, व्रीडा, शरम, शरमिंदगी, शर्म, शर्मिंदगी, संकोच, सकुचाहट, हया, हिजाब, ह्री, ह्रीका

A feeling of fear of embarrassment.

shyness

ଅର୍ଥ : നാണം തോന്നുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം

ଉଦାହରଣ : ലജ്ജാശീലം കാരണം അവന്‍ ആരോടും അടുത്ത് ഇടപഴകുകയില്ല”

ସମକକ୍ଷ : നാണം, ലജ്ജാശീലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लज्जाशील होने की अवस्था या भाव।

लज्जाशीलता के कारण वह किसी से खुलकर बात नहीं कर पाती।
लजीलापन, लज्जाशीलता, शरमीलापन

A feeling of fear of embarrassment.

shyness