ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ലഘുവായ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ലഘുവായ   നാമവിശേഷണം

ଅର୍ଥ : ഭാരം കുറഞ്ഞ അല്ലെങ്കില്‍ ഭാരമില്ലാത്തതു്.

ଉଦାହରଣ : അയാളുടെ വലത്തെ കയ്യില്‍ ഒരു ഭാരം കുറഞ്ഞ സഞ്ചി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.

ସମକକ୍ଷ : എളുപ്പമുള്ള, ഗൌരവമില്ലാത്ത, ചപലമായ, തൃണപ്രായമായ, നിസ്സാരമായ, പാതിവൃത്യമില്ലാത്ത, ഭാരം കുറഞ്ഞ, രൂക്ഷത കുറഞ്ഞ, ലഘുശരീരമുള്ള, ലഘ്വാര്ധകമായ, സാന്ദ്രത കുറവായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो कम वज़न का हो या भारी न हो।

उसके दाहिने हाथ में एक हल्का झोला लटक रहा था।
अगुरु, तुनक, हलका, हलका फुलका, हलका-फुलका, हल्का, हल्का फुल्का, हल्का-फुल्का

Of comparatively little physical weight or density.

A light load.
Magnesium is a light metal--having a specific gravity of 1.74 at 20 degrees C.
light

ଅର୍ଥ : സരളമായ

ଉଦାହରଣ : പാചക് രസം ഭക്ഷണ പദാർത്ഥങ്ങളിൽ സരളമായ അംശത്തിൽ ചേർത്താണ് നല്ല ആഹാരമാക്കുന്നത്

ସମକକ୍ଷ : സരളമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें एक ही वस्तु, तत्व या भाग हो या जो एक ही वस्तु, तत्व या भाग से बना हो।

पाचक रस खाद्य पदाथों को सरल घटकों में तोड़कर उन्हें सुपाच्य बनाता है।
सरल

ଅର୍ଥ : ചടച്ച, ശോഷിച്ച ശരീരമുള്ളവന്.

ଉଦାହରଣ : ഒരു മെലിഞ്ഞ ശരീരക്കാരന്‍ ഓട്ടമത്സരത്തില് ഒന്നാം സമ്മാനം കൊണ്ടു പോയി.

ସମକକ୍ଷ : അപര്യാപ്തമായ, കൃശമായ, ക്ഷീണിച്ച, ദുര്ബലമായ, മെലിഞ്ഞ, ലോലമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हल्के और पतले शरीर वाला। जिसकी कमर अत्यन्त क्षीण या पतली हो।

अनुदर कन्या ने नृत्य प्रतियोगिता में प्रथम स्थान प्राप्त किया है।
एक दुबला-पतला युवक इस दौड़ प्रतियोगिता में बाज़ी मार ले गया।
अनुदर, अरभक, अर्भक, कृशोदर, छरहरा, तनु, तन्वंग, दुबला, दुबला-पतला, धान-पान, पतला, पातर

Being of delicate or slender build.

She was slender as a willow shoot is slender.
A slim girl with straight blonde hair.
Watched her slight figure cross the street.
slender, slight, slim, svelte