ଅର୍ଥ : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.
ଉଦାହରଣ :
വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.
ସମକକ୍ଷ : അവചൂർണ്ണിതം, അവധ്വസ്‌തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, പൊടി, ഭസ്മം, രജസ്സ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A solid substance in the form of tiny loose particles. A solid that has been pulverized.
powder, pulverisation, pulverizationଅର୍ଥ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി
ଉଦାହରଣ :
കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, തരി, ധൂളി, പരാഗം, പാംസു, പൂഴി, പൊടി, മാവ്, രജസ്സ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.