ଅର୍ଥ : ഏതെങ്കിലും വിഷയത്തിനെ കുറിച്ച് എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും.
ଉଦାହରଣ :
ഈ രേഖകള്‍ പതിനെട്ടാം ശതകത്തിലെ ആകുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Anything (such as a document or a phonograph record or a photograph) providing permanent evidence of or information about past events.
The film provided a valuable record of stage techniques.ଅର୍ଥ : ഏതെങ്കിലും പൂര്‍ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്താവന അല്ലെങ്കില്‍ സാരം.
ଉଦାହରଣ :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
ସମକକ୍ଷ : അഭിലിഖിതം, അഭിവ്യക്തി, ഉപപത്തി, തെളിമ, തെളിവ്, പ്രമാണം, സാക്ഷിമൊഴി, സൂചന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.ଅର୍ଥ : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഏതെങ്കിലും ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ രേഖപ്പെടുത്തിവയ്ക്കുക
ଉଦାହରଣ :
അദ്ദേഹത്തെ രേഖപ്പെടുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നു
ସମକକ୍ଷ : പ്രമാണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of making a record (especially an audio record).
She watched the recording from a sound-proof booth.ଅର୍ଥ : നിലനില്പിന്റെ അതിര് വിലയിരുത്തി സ്ഥാപിക്കപ്പെട്ടിരിക്കുന്ന യഥാര്‍ത്ഥത്തിലുള്ള അല്ലെങ്കില്‍ സാങ്കല്പ്പികമായ രേഖ.
ଉଦାହରଣ :
അവന് ഗ്ലോബില്‍ ഭൂമധ്യ രേഖയുടെ സ്ഥിതി കണ്ടു കൊണ്ടിരിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह वास्तविक या कल्पित रेखा जिसका अस्तित्व सीमा निर्धारण द्वारा तय होता है।
वह ग्लोब में कर्क रेखा की स्थिति देख रहा है।A spatial location defined by a real or imaginary unidimensional extent.
lineଅର୍ଥ : വിവരങ്ങള്‍ നല്‍കുന്നത് പ്രത്യേകിച്ചും ആഫീസ് എന്നിവ സംബന്ധിച്ച്
ଉଦାହରଣ :
ആഫീസ് രേഖകള്‍ തീപിടിച്ച് നശിച്ചുപോയി