ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : രൂപ, പൈസ മുതലായ വിനിമയത്തിനുള്ള സാധനങ്ങള്‍.
ଉଦାହରଣ : സേഠ്ജിയുടെ പെട്ടി, പൈസകൊണ്ടു നിറഞ്ഞതാണ്.
ସମକକ୍ଷ : കാശു, നാണയം, പണം, പൈസ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
रुपये, पैसे आदि जो विनिमय के साधन हैं।
ଅର୍ଥ : ഭാരതം പാകിസ്താന് എന്നിവടങ്ങളില്‍ പ്രചാരമുള്ള നാണയം
ଉଦାହରଣ : പ്രതിദിനം രൂപയുടെ മൂല്യം താഴുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
भारत, पाकिस्तान आदि देशों में चलनेवाली मुद्रा।
The basic unit of money in India. Equal to 100 paise.
ଅର୍ଥ : ഭാരതത്തില്‍ പ്രചാരമുള്ള ഒരു നാണയം അത് പതിനാറ് അണയാണ്
ଉଦାହରଣ : മുത്തച്ഛന്റെ കൈയില്‍ പലതരത്തിലുള്ള രൂപകള്‍ ഉണ്ട്
ସମକକ୍ଷ : നാണയം
भारत में प्रचलित एक सिक्का जो सोलह आने का होता था।
ସଂସ୍ଥାପନ କରନ୍ତୁ