ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ രാശി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

രാശി   നാമം

ଅର୍ଥ : രാശിചക്രത്തില്‍ അടങ്ങിയിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങളുടെ സമൂഹത്തിലെ ഓരോന്നുമായവ മേടം, ഇടവം, മിഥുനം, കര്ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

ଉଦାହରଣ : എന്റേത് കന്നി രാശിയാണ്.

ସମକକ୍ଷ : ജന്മരാശി, ലഗ്നം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

क्रांतिवृत्त में पड़नेवाले तारों के बारह समूहों में से प्रत्येक जो ये हैं मेष, वृष, मिथुन, कर्क, सिंह, कन्या, तुला, धनु, मकर, कुम्भ और मीन।

मेरी राशि कन्या है।
जन्म राशि, राशि, रास

(astrology) one of 12 equal areas into which the zodiac is divided.

house, mansion, planetary house, sign, sign of the zodiac, star sign

ଅର୍ଥ : ജാതകത്തില് ജനന സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥിതി സൂചിപ്പിക്കുന്ന പ്രത്യേക സ്ഥാനങ്ങള്

ଉଦାହରଣ : ജന്മ രാശിയില് നിന്ന് ഗ്രഹനില മനസിലാക്കാംതാങ്കളുടെ ജാതകത്തില് സൂര്യന് ഒമ്പതാം രാശിയിലാകുന്നു

ସମକକ୍ଷ : ഇടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जन्मकुंडली में जन्मकाल के ग्रहों की स्थिति सूचित करने वाले स्थानों में से प्रत्येक।

जन्मकुंडली स्थान से ग्रहों की दशा का पता चलता है।
आपकी जन्म-पत्री में सूर्य नौवें घर में है।
कुंडली स्थान, कुण्डली स्थान, घर, जन्म कुंडली स्थान, जन्म कुण्डली स्थान, जन्मकुंडली स्थान, जन्मकुण्डली स्थान, तनु