ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ രാജ്ഞി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

രാജ്ഞി   നാമം

ଅର୍ଥ : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.

ଉଦାହରଣ : രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.

ସମକକ୍ଷ : രാജപത്നി, രാജാവിന്റെ ഭാര്യ, റാണി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी देश या क्षेत्र आदि की मुख्य शासिका या स्वामिनी।

रज़िया सुल्तान,लक्ष्मी बाई आदि कई रानियों ने अपने पराक्रम के बल पर दुश्मनों के दाँत खट्टे कर दिए।
रागी, राज्ञी, रानी

A female sovereign ruler.

female monarch, queen, queen regnant

ଅର୍ଥ : ചീട്ടില്‍ റാണിയുടെ ചിത്രമുള്ള കാര്ഡ്

ଉଦାହରଣ : ഗൌതം റാണിയെകൊണ്ട് വെട്ടി

ସମକକ୍ଷ : റാണി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ताश के पत्तों में रानी के चित्र वाला पत्ता।

गौतम ने पान की बेगम को रंग की दुक्की से काटा।
बेगम, बेग़म, मेम, रानी

One of four face cards in a deck bearing a picture of a queen.

queen

ଅର୍ଥ : രാജാവിന്റെ മുഖ്യ ഭാര്യ

ଉଦାହରଣ : മണ്ഡോദരി ലങ്കാധിപനായ രാവണന്റെ മഹാറാണിയായിരുന്നു

ସମକକ୍ଷ : മഹാറാണി, രാജപത്നി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

राजा की प्रधान पत्नी।

मंदोदरी लंकाधिपति रावण की पटरानी थीं।
अधिपत्नी, देवी, पटरानी, पट्टदेवी, पट्टराज्ञी, परम भट्टारिका, पाटमहिषी, महादेवी, महारानी, राजमहिषी

The wife of a reigning king.

queen consort

ଅର୍ଥ : സ്ത്രീയുമായി ഉപമിക്കുന്നതും ആ വിഭാഗത്തിലെ ഏറ്റവും മഹത്വ പൂര്ണ്ണവുമായതായി കണക്കാക്കുന്ന ഒന്ന്

ଉଦାହରଣ : ഗിനും ജല്പായി ഗുഡിക്കുമിടയില് ഓടുന്ന ടോയി ട്രയിന്‍ മലകളുടെ റാണി എന്നാണ്‍ അറിയപ്പെടുന്നത്

ସମକକ୍ଷ : റാണി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जिसे स्त्री के रूप में साकार किया गया हो तथा जिसे उसके वर्ग का सबसे अच्छा और सबसे महत्वपूर्ण माना गया हो।

दार्जीलिंग और जलपाईगुड़ी के बीच चलने वाली टॉय ट्रेन पहाड़ों की रानी है।
मल्लिका, रानी

Something personified as a woman who is considered the best or most important of her kind.

Paris is the queen of cities.
The queen of ocean liners.
queen