ଅର୍ଥ : സംഗീതത്തില്‍ സ്വരങ്ങളെ പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന വിധം
ଉଦାହରଣ :
ഭാരതീയ സംഗീതത്തിന് ആറ് രാഗങ്ങള്‍ ഉള്ളതായി വിധിച്ചിരിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
संगीत में स्वरों के विशेष प्रकार और क्रम में निश्चित योजना से बना हुआ गीत का ढाँचा।
भारतीय संगीत में छह राग माने गये हैं।ଅର୍ଥ : സംഗീതത്തിലെ സ്വരങ്ങളെ കലാപൂർവ്വം വിസ്‌തരിക്കുന്നത്
ଉଦାହରଣ :
ആലാപനം ഒരു തരത്തിലുള്ള രാഗവിസ്‌താരമാണ്.
ସମକକ୍ଷ : രാഗവിസ്‌താരം, രാഗാലാപനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സമ്പൂർണ്ണ ജാതിയിലുള്ള ഒരു സങ്കരരാഗം അത് 21 മുതൽ 24 ദണ്ഡ്വരെ ആലപിക്കുന്നു
ଉଦାହରଣ :
ഗായകൻ രാഗം ആലപിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :