ଅର୍ଥ : ക്രൂരനും അന്യായങ്ങള്‍ മാത്രം ചെയ്യുന്നവനും പാപിയുമായ ആള്
ଉଦାହରଣ :
ചില രാക്ഷസന്മാര് ചേർന്ന് പാവപ്പെട്ട ഗ്രാമവാസികളെ മരണ വക്ത്രത്തിലേക്ക് തള്ളിവിട്ടു
ସମକକ୍ଷ :
ക്രൂരന്, ദുഷ്ടന്, മുട്ടാളന്‍, മുറടന്, മൊശടന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
क्रूर,अत्याचारी और पापी व्यक्ति।
कुछ राक्षसों ने मिलकर निर्दोष गाँववासियों को मौत के घाट उतार दिया।
अमनुष्य,
असुर,
दानव,
दैत्य,
राक्षस