ଅର୍ଥ : ജീവികളുടെ വായില് മുന്തിരി കുലയിലെപ്പോലെ മോണ എല്ലുകളുടെ മുകളിലും താഴെയും മുളച്ചു വരുന്ന ആ സാധനം കൊണ്ടു അവര് തിന്നുകയും, ചില സാധനങ്ങള് കീറുകയും മണ്ണു് മുതലായവ മാന്തുകയും ചെയ്യുന്നു.; അപകടത്തില് അവന് തന്റെ കുറെ പല്ലുകള് നഷ്ടപ്പെടുത്തി.
ଉଦାହରଣ :
ସମକକ୍ଷ : ദന്തം, ദശനം, ദ്വിജം, പല്ലു്, മുഖഖുരം, മുറുവല്, മൂരല്, രദം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Hard bonelike structures in the jaws of vertebrates. Used for biting and chewing or for attack and defense.
tooth