ଅର୍ଥ : തോക്ക് ചലിപ്പിക്കുന്ന ആള്.
ଉଦାହରଣ :
തോക്കുകാന്‍ ഒറ്റ വെടിക്ക് കിളിയെ താഴെവീഴ്ത്തി.
ସମକକ୍ଷ : തോക്കുകാരന്‍, വേട്ടക്കാരന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
बंदूक चलाने वाला व्यक्ति।
बंदूक़ची ने एक ही निशाने में पक्षी को जमीन पर गिरा दिया।ଅର୍ଥ : യോദ്ധാവാകുന്ന അവസ്ഥ.
ଉଦାହରଣ :
യുദ്ധം ജയിക്കുന്നതിനു വേണ്ടി താങ്കളും യോദ്ധാവാകണം.
ସମକକ୍ଷ : പോരാളി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : യുദ്ധം ചെയ്യുന്നവന്.
ଉଦାହରଣ :
ശരിയായ യോദ്ധാവ് യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.
ସମକକ୍ଷ : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പട്ടാളക്കാരന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, വഴക്കാളി, വിക്രാന്തന്‍, ശത്രു, സൈനികന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Someone engaged in or experienced in warfare.
warrior