ଅର୍ଥ : അനുകൂലമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
അനുകൂലമാണെങ്കില്‍ ജോലി ചെയ്യാന്‍ എളുപ്പമാണ് .
ସମକକ୍ଷ : അനുകൂലം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अनुकूल होने की अवस्था या भाव।
अनुकूलता हो तो काम करना सहज होता है।A feeling of sympathetic understanding.
compatibilityଅର୍ଥ : യോജിപ്പിച്ച് ഒന്നാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
ശരീരമാണ് മരിക്കുന്നത് ആത്മാവല്ല, ആത്മാവ് പരമാത്മാവില്‍ ലയിച്ചു ചേരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
मिल-मिलाकर एक होने की अवस्था या भाव।
शरीर मरता है आत्मा नहीं, आत्मा तो परमात्मा में एकाकार हो जाता है।ଅର୍ଥ : നന്നായി കൂടിച്ചേര്ന്നു പോകാനുള്ള ഗുണം അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
യോജിപ്പ് പരസ്പരബന്ധങ്ങളെ ബലപ്പെടുത്തുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
सबसे अच्छी तरह मिलने-जुलने का भाव या गुण।
मिलनसारिता आपसी संबंधों को मजबूत करती है।A disposition to be friendly and approachable (easy to talk to).
affability, affableness, amiability, amiableness, bonhomie, genialityଅର୍ଥ : ഉപയോഗപ്രദവും ശരിയായിട്ടുള്ളതുമായ സംയോഗം അല്ലെങ്കില്‍ കൂടിച്ചേരല്
ଉଦାହରଣ :
പരസ്പര യോജിപ്പിലൂടെ കഠിനകരമായ കാര്യങ്ങള്‍ പോലും സാധ്യമാകും
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
उपयुक्त और ठीक संयोग या मेल।
आपसी सामंजस्य के द्वारा कठिन से कठिन कार्य भी संभव है।महाराष्ट्र के थाने जिले में स्थित एक आयताकार सरोवर जिसके चारों ओर सीढ़ियाँ बनी हुई हैं।
बाणगंगा के किनारे वाल्केश्वर मंदिर है।ଅର୍ଥ : ഒന്നിലധികം ആളുകള്‍ ഒന്നിച്ച് കൂടി ഒരു കാര്യം ചെയ്യുന്നത്
ଉଦାହରଣ :
നാല്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ആണ്‍ ഈ മതസരം സംഘടിപ്പിക്കപെട്ടിട്ടുള്ളത്
ସମକକ୍ଷ : കൂട്ടായ്മ, കൂട്ടുതൊഴില്‍, കൂട്ടുപ്രവൃത്തി, കൂട്ടുവേല, സഹകരണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Joint operation or action.
Their cooperation with us was essential for the success of our mission.