ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ യാചിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

യാചിക്കുക   ക്രിയ

ଅର୍ଥ : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.

ଉଦାହରଣ : അവന്‍ താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ആവശ്യപ്പെടുക, ഇരക്കുക, കെഞ്ചുക, കേള്ക്കു ക, ക്ഷണിക്കുക, ചോദിക്കുക, തേടുക, മന്നാടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी से कुछ लेने के लिए इच्छा प्रकट करना।

वह आपसे कुछ माँग रहा है।
अर्थना, फरमाइश करना, फर्माइश करना, फ़रमाइश करना, फ़र्माइश करना, माँगना, मांगना, हाथ पसारना, हाथ फैलाना

Express the need or desire for.

She requested an extra bed in her room.
She called for room service.
When you call, always ask for Mary.
ask for, bespeak, call for, quest, request

ଅର୍ଥ : കാരുണ്യസ്വരത്തില്‍ അപേക്ഷിക്കുക

ଉଦାହରଣ : തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന്‍ മുതലാളിയോട്‌ കേണപക്ഷിക്കുകയായിരുന്നു.

ସମକକ୍ଷ : ഇരക്കുക, കരഞ്ഞപേക്ഷിക്കുക, കെഞ്ചിചോദിക്കുക, കെഞ്ചുക, കേണപേക്ഷിക്കുക, കേഴുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

करुण स्वर से प्रार्थना करना।

अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।
गिड़गिड़ाना, घिघियाना, घीं-घीं करना, रिड़कना, रिरना, रिरियाना