ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ യന്ത്രം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

യന്ത്രം   നാമം

ଅର୍ଥ : ഏതെങ്കിലും വിശേഷപ്പെട്ട കാര്യം ചെയ്യുന്ന ഉപകരണം അഥവാ എന്തെങ്കിലും വസ്തു ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന വസ്തു.

ଉଦାହରଣ : ആധുനിക യുഗത്തില് പുതിയ പുതിയ യന്ത്രങ്ങളുടെ നിര്മ്മാണം നടന്നു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ഉപകരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह उपकरण जो कोई विशेष कार्य करने या कोई वस्तु बनाने के लिए हो।

आधुनिक युग में नये-नये यंत्रों का निर्माण हो रहा है।
कल, डिवाइस, मशीन, यंत्र, संयंत्र

Any mechanical or electrical device that transmits or modifies energy to perform or assist in the performance of human tasks.

machine

ଅର୍ଥ : തീവണ്ടിയുടെ കള്ളികളെ ഒരുമിച്ച് മുന്നോട്ട് വലിക്കുന്നത്.

ଉଦାହରଣ : തീവണ്ടിയില്‍ എഞ്ചിന്‍ യോജിപ്പിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : എഞ്ചിന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह गाड़ी जो रेल के डिब्बों के आगे जुड़कर उन्हें खींचती है।

रेलगाड़ी में इंजन जोड़ा जा रहा है।
इंजन, इञ्जन

A wheeled vehicle consisting of a self-propelled engine that is used to draw trains along railway tracks.

engine, locomotive, locomotive engine, railway locomotive