ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മോക്ഷം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മോക്ഷം   നാമം

ଅର୍ଥ : മുക്തിക്ക് ഉള്ള ആഗ്രഹം

ଉଦାହରଣ : മുക്തി ആണ് മനുഷ്യനെ തപസിന് പ്രേരിപ്പിക്കുന്നത്

ସମକକ୍ଷ : മുക്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मुक्ति या मोक्ष की इच्छा या चाह।

मुमुक्षा ही मनुष्य को तपस्या के लिए प्रेरित करती है।
मुमुक्षा

ଅର୍ଥ : ഏതെങ്കിലും വിശേഷകാരണത്താല്‍ നിയമത്തിന്റെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്ന പ്രക്രിയ.

ଉଦାହରଣ : അമേരിക്കയില്‍ അടിമകളെ മോചിപ്പിച്ചതിനുള്ള അംഗീകാരം എബ്രഹാം ലിങ്കണ്‌ കൊടുക്കപ്പെട്ടിരിക്കുന്നു.

ସମକକ୍ଷ : ബന്ധനം വിടർത്തല്‍, മുക്‌തി, മോചനം, വിടല്‍, വിട്ടയക്കല്‍, വിമുക്‌തി, വിമോചനം, സ്വതന്ത്രമാക്കല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी प्रकार के जंजाल, झंझट, पाश, बंधन आदि से मुक्त होने की क्रिया।

किसी भी प्रकार के बंधन से मुक्ति की आकांक्षा हर एक की होती है।
अजादी, अपोह, अवसर्जन, आज़ादी, आजादी, उग्रह, उद्धार, उन्मुक्ति, छुटकारा, छूट, निज़ात, निजात, निवारण, निवृत्ति, बंधन मुक्ति, बंधन-मुक्ति, बंधनमुक्ति, मुक्ति, रिहाई, विमुक्ति, विमोचन, व्यवच्छेद

Immunity from an obligation or duty.

exemption, freedom

ଅର୍ଥ : ജീവന്‍ ജനന മരണ ചക്രത്തില്‍ നിന്ന് മോചിതമാകുന്ന അവസ്ഥ

ଉଦାହରଣ : നല്ലവര്ക്ക് മോക്ഷം ലഭിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

(Hinduism and Buddhism) the beatitude that transcends the cycle of reincarnation. Characterized by the extinction of desire and suffering and individual consciousness.

enlightenment, nirvana