ଅର୍ଥ : നനഞ്ഞ വസ്തു കനം കുറച്ച് ഇടുക
ଉଦାହରଣ :
അവന് ചാണകം കൊണ്ട് വീട് മെഴുകി.
ସମକକ୍ଷ : ആലേപനം ചെയ്യുക, തേക്കുക, പുരട്ടുക, പൂശുക, ലേപനം ചെയ്യുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
गीली वस्तु का पतला लेप चढ़ाना।
वह गोबर से घर लीप रही है।ଅର୍ଥ : ഏതെങ്കിലും നനഞ്ഞ വസ്തുവിനെ നേര്‍മ്മയായി ലേപനം ചെയ്യുക.
ଉଦାହରଣ :
കളം ചാണകം കൊണ്ട് മെഴുകുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :