ଅର୍ଥ : പതുക്കെയാകുന്ന അവസ്ഥ.
ଉଦାହରଣ :
പതുക്കെ സംസാരിക്കുന്നതുകാരണം അവന്റെ ശബ്ദം പുറത്തേക്ക് കേള്‍ക്കുന്നില്ല.
ସମକକ୍ଷ : പതുക്കെ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A rate demonstrating an absence of haste or hurry.
deliberateness, deliberation, slowness, unhurriednessଅର୍ଥ : ആരേയും സ്പര്‍ശിക്കാതെ, സാവധാനത്തില്‍
ଉଦାହରଣ :
അവന് പതുക്കെ പോയി
ସମକକ୍ଷ : പതിയെ, പതുക്കെ, സാവധാനത്തില്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
इस प्रकार से कि जल्दी किसी को पता न चले।
वह धीरे से अपने कपड़े उठाकर निकल गया।ଅର୍ଥ : ഏതെങ്കിലും ഒരു ദ്രവ പദാര്ഥചത്തില് മറ്റൊരു വസ്തു ഇളക്കിചേര്ക്കു ക
ଉଦାହରଣ :
ഞങ്ങള്‍ സര്‍ബ ത്ത് ഉണ്ടാക്കുന്നതിനായി വെള്ളത്തില്‍ ശര്ക്കകര പതുക്കെ അലിയിപ്പിക്കുക
ସମକକ୍ଷ : പതുക്കെ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ദുര്‍ബ്ബലമായ ഗതിയില്‍.
ଉଦାହରଣ :
ആന പതുക്കെ നടന്നു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : പടിപടിയായി, പതിഞ്ഞമട്ടില്‍, പതുക്കവേ, പതുക്കെ, പയ്യെ, മന്ദഗതിയില്‍, ശനൈഃ, സാവകാശമായി, സാവധാനമായി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
शिथिल या धीमी गति से।
हाथी धीरे-धीरे चल रहा है।ଅର୍ଥ : ദുര്‍ബ്ബലമായ ഗതിയില്‍.
ଉଦାହରଣ :
ആന പതുക്കെ നടന്നു കൊണ്ടിരിക്കുന്നു
ସମକକ୍ଷ : പടിപടിയായി, പതിഞ്ഞമട്ടില്‍, പതുക്കവേ, പതുക്കെ, പയ്യെ, മന്ദഗതിയില്‍, ശനൈഃ, സാവകാശമായി, സാവധാനത്തില്‍, സാവധാനമായി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
शर्त बदकर अर्थात् बहुत ही निश्चय या दृढ़ता के साथ।
मैं शर्तिया कहता हूँ कि आप जल्द ही ठीक हो जाएँगे।ଅର୍ଥ : പതുക്കെ.
ଉଦାହରଣ :
അല്പം പതുക്കെ നടക്കു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
नीची या हल्की आवाज़ या स्वर में।
थोड़ा धीरे बोलो।