ଅର୍ଥ : ചില വസ്തുക്കള്‍ നശിച്ചു പോകുന്നതു കൊണ്ട് കുറച്ചാവുക.
ଉଦାହରଣ :
മഴയില്ലാത്തതു കൊണ്ട് നദിയിലെ വെള്ളം കുറഞ്ഞു പോകുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु आदि का लुप्त होते हुए थोड़ा हो जाना।
वर्षा न होने से नदी में पानी कम हो रहा है।ଅର୍ଥ : ക്ഷീണിക്കുക
ଉଦାହରଣ :
രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു
ସମକକ୍ଷ : ഉണങ്ങുക, ക്ഷയിക്കുക, ക്ഷീണിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ശരീരം ക്ഷീണിക്കുക.
ଉଦାହରଣ :
അവന്‍ കുറേശ്ശെ കുറേശ്ശെയായി ചടച്ചു കൊണ്ടിരിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
शरीर का क्षीण होना।
वह धीरे-धीरे दुबला रहा है।