ଅର୍ଥ : മൂർദ്ധാവിനാൽ ഉച്ചരിക്കപ്പെടുന്ന
ଉଦାହରଣ :
ട വർഗ്ഗത്തിലെ എല്ലാ വർണ്ണങ്ങളും മൂർദ്ധാവിനാൽ ഉച്ചരിക്കപ്പെടുന്നവ ആയതിനാൽ ഇവയെ മൂർദ്ധന്യ വർണ്ണമെന്ന് പറയുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
मूर्द्धा से संबंधित।
टवर्ग के सभी वर्णों का उच्चारण मूर्द्धा से किया जाता है अतः इन्हें मूर्द्धन्य वर्ण कहते हैं।