ଅର୍ଥ : ഏതെങ്കിലും വസ്തുവിനെ മനുഷ്യന്റെ രൂപത്തില്‍ അലങ്കാരമായി കാണിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
സന്ധ്യാ സുന്ദരി ആകാശത്തില്‍ നിന്ന് പതുക്കെ പതുക്കെ താഴോട്ട് ഇറങ്ങി വന്നു കൊണ്ടിരിക്കുന്നു എന്നതില്‍ സന്ധ്യയെ മൂര്ത്തീകരിച്ചിരിക്കുന്നു.
ସମକକ୍ଷ : മനുഷ്യത്വമാരോപിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु को मानव के रूप में प्रस्तुत करने की क्रिया जो एक अलंकार है।
संध्या सुन्दरी आसमान से धीरे-धीरे उतर रही है में संध्या का मानवीकरण किया गया है।