ଅର୍ଥ : ഒരാളെ മറ്റൊരാള്‍ തള്ളിയും മുഷ്ടി ചുരുട്ടിയും ഇടിക്കുന്ന കാര്യം
ଉଦାହରଣ :
അവര്‍ രണ്ടുപേര്ക്കിടയിലും മുഷ്ടിയുദ്ധം നടക്കുകയാണ്
ସମକକ୍ଷ : മല്ലയുദ്ധം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
एक दूसरे को धकेलने और मुक्के से मारने का काम।
उन दोनों के बीच घूँसाघूँसी शुरू है।ଅର୍ଥ : ഒരുതരം മത്സരം ഇതില് ഒരു പ്രതിയോഗി മറ്റേ പ്രതിയോഗിയെ മുഷ്ടികൊണ്ട് ഇടിക്കുന്നു.
ଉଦାହରଣ :
മുഹമ്മദലിയുടെ മകളും മുഷ്ടിയുദ്ധത്തില്‍ പങ്കെടുക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह प्रतियोगिता जिसमें प्रतिद्वंदी एक दूसरे पर मुक्कों से वार करते हैं।
मुहम्मद अली की बेटी भी मुक्केबाज़ी में भाग लेती है।