ଅର୍ଥ : ഏതെങ്കിലും ഒരു ജോലിയില്‍ മുഴുകിയിരിക്കുക
ଉଦାହରଣ :
വിവാഹം കഴിയുന്നത് വരെ മോഹിത് അവന്റെ ജോലിയില് മുഴുകിയിരുന്നു
ସମକକ୍ଷ : ലയിക്കുക
ଅର୍ଥ : ഏതെങ്കിലും സംഗതി അല്ലെങ്കില്‍ കാര്യം ചെയ്യുന്നതില്‍ മുഴുകി ഇരിക്കുക.
ଉଦାହରଣ :
മീര കൃഷ്ണ ഭജനയില്‍ മുഴുകിയിരുന്നു.
ସମକକ୍ଷ : ലയിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी विषय या कार्य को करने में मग्न होना।
मीरा कृष्ण भजन में तल्लीन हुई।