ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മുഴ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മുഴ   നാമം

ଅର୍ଥ : ജന്മനാലുള്ളതോ മുറിവേറ്റതോ ആയതുകാരണം ശരീരത്തിലുണ്ടാകുന്ന പൊങ്ങല്.

ଉଦାହରଣ : അവന്റെ നെറ്റിയില് ഇടതു വശത്ത് ഒരു മുഴയുണ്ട്.

ସମକକ୍ଷ : തഴമ്പ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर की सतह पर चोट आदि के कारण या जन्मजात होनेवाला उभार।

उनके माथे पर बाँयीं ओर एक गुमड़ा है।
गुमटा, गुमड़, गुमड़ा, गुम्मड़, गूमड़, गूमड़ा

ଅର୍ଥ : രോഗം മൂലം ശരീരത്തിലെ ഏതെങ്കിലും ഭാഗം വീര്ക്കുന്ന അവസ്ഥ.

ଉଦାହରଣ : അവനു വീക്കം വന്നിരിക്കുകയാണ്.

ସମକକ୍ଷ : നീരു, വീക്കം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रोग आदि के कारण शरीर के किसी अंग पर दिखाई देने वाला असामान्य उभार।

सूजन का उपचार मुद्रा से भी होता है।
शोथ, शोफ, सूजन

An abnormal protuberance or localized enlargement.

lump, puffiness, swelling

ଅର୍ଥ : നെറ്റി അല്ലെങ്കില്‍ തലയിടിച്ച് ഉണ്ടാകുന്ന ഉരുണ്ട വീര്ക്കല്

ଉଦାହରଣ : അവന് തയ്ക്കിട്ട് വടിവച്ച് ഊക്കനെ അടിച്ചതുകൊണ്ട് തല മുഴച്ചുപോയി

ସମକକ୍ଷ : തടുപ്പ്, വീക്കം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

माथे या सिर पर चोट लगने से उभड़ आने वाली गोल सूजन।

उसने डंडे से सिर पर इतनी जोर से मारा कि गुलमा उभर आया।
गुंबा, गुलमा

A lump on the body caused by a blow.

bump