ଅର୍ଥ : പുതിയ ഇലകളായി രൂപാന്തരപ്പെടുന്ന വിത്തില്‍ നിന്നു ചെറിയ മുള പൊട്ടുന്നത്.
ଉଦାହରଣ :
വയലില് ഗോതമ്പ് മുളച്ചു വരുന്നു.
ସମକକ୍ଷ : കുരുത്തുവരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
बीज में से छोटा कोमल डंठल निकलना जिसमें से नये पत्ते निकलते हैं।
खेतों में गेहूँ के अंकुर निकल रहे हैं।ଅର୍ଥ : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.
ଉଦାହରଣ :
വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.
ସମକକ୍ଷ : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, പൊടിക്കുക, മുളവരുക, വളരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
नये पौधे का पत्तेयुक्त और हराभरा होना।
पानी मिलते ही सूख रहा पौधा पनपने लगा।