ଅର୍ଥ : മുന്പോട്ടുള്ള പോക്കോ ചലനമോ.
ଉଦାହରଣ :
പട്ടാളമേധാവി സൈനികരോട് മുന്നേറ്റത്തെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : മുന്നിടല്‍, മുമ്പോട്ടുള്ളഗതി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും ഒരു ജന വിഭാഗത്തിന്റെ അധഃപതിച്ച സ്ഥിതിയില്‍ നിന്ന് ഉണര്‍ന്ന് എഴുന്നേൽക്കല് അല്ലെങ്കില്‍ അതിനുള്ള പരിശ്രമം
ଉଦାହରଣ :
1857 ലെ ജന മുന്നേറ്റം പതുക്കെ പതുക്കെ ഒരു യുദ്ധത്തിന്റെ രൂപം പ്രാപിച്ചു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :