ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മുണ്ഡകം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മുണ്ഡകം   നാമം

ଅର୍ଥ : അകത്ത്‌ മസ്‌തിഷ്കമുള്ള ശരീരത്തിന്റെ ഭാഗം.

ଉଦାହରଣ : മോഹന്റെ തലയില്‍ മുടിയില്ല.

ସମକକ୍ଷ : ഉത്തമാംഗം, തല, മസ്‌തകം, മുണ്ഡം, ശിരസ്സ്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The bony skeleton of the head of vertebrates.

skull

ଅର୍ଥ : സ്വയംഭോജനം ഉണ്ടാക്കുന്ന, ചലിക്കാന്‍ കഴിയാത്ത ജീവന്റെ അംശമുള്ളവ.; വനങ്ങളില്‍ പലതരത്തിലുള്ള സസ്യങ്ങള്‍ വളരുന്നു.

ଉଦାହରଣ :

ସମକକ୍ଷ : തണല്‍ മരം, പണിത്തര മരങ്ങള്, പൂച്ചെടി, ഫലവൃക്ഷം, വാഴവര്ഗ്ഗങ്ങള്‍, വൃക്ഷലതാദികള്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह सजीव जिसमें गति नहीं होती है और अधिकांशतः वह अपना भोजन स्वयं बनाता है।

जंगलों में तरह-तरह की वनस्पतियाँ पायी जाती हैं।
पेड़-पौधा, वनस्पति

ଅର୍ଥ : തലയുടെ മുകളില്‍ മുൻവശത്തെ ഭാഗം, കണ്ണു്‌, കാതു്, മൂക്കു്‌ എന്നിവ സ്‌ഥിതി ചെയ്യുന്ന അവയവം; രാമന്റെ മസ്‌തകത്തില്‍ പ്രകാശം തിളങ്ങിക്കൊണ്ടിരിക്കുന്നു.

ଉଦାହରଣ :

ସମକକ୍ଷ : ഉത്തമാംഗ്‌, മസ്തകം, ശിരസ്സു്‌