ଅର୍ଥ : ചെടികളുടെ ശരീരത്തിലെ ഒരു ഭാഗം അവിടെ നിന്ന് പുതിയ ശാഖകളും ഇലകളും മുളപൊട്ടുന്നു
ଉଦାହରଣ :
മുള, കരിമ്പ് എന്നിവയ്ക്ക് ധാരാളം മുട്ടുകളുണ്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : രണ്ടോ അതിലധികമോ അവയവങ്ങളോ യന്ത്രത്തിന്റെ ഭാഗങ്ങളോ അല്ലെങ്കില്‍ വസതുക്കളുടേയോ ഭാഗങ്ങള്‍ യോജിക്കുന്ന സ്ഥലം.
ଉଦାହରଣ :
വസ്ത്രത്തിന്റെ ചേര്പ്പ് വിട്ടുപോയി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
दो या दो से अधिक अंगों, पुरजों या वस्तुओं आदि के जुड़ने का स्थान।
कपड़े का जोड़ फट चुका है।The place where two or more things come together.
junctionଅର୍ଥ : ഗോളാകൃതിയിലുള്ള ചെറിയ മുട്ട് അത് ശരീരത്തിനകത്ത് തുട, കക്ഷം മുതലായ സന്ധികളിലും മറ്റും സാധാരണയായി കാണ്‍പ്പെടുന്നു
ଉଦାହରଣ :
അവന്റെ തുടയിലെ മുട്ടില്‍ വേദനയുണ്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any of various organs that synthesize substances needed by the body and release it through ducts or directly into the bloodstream.
gland, secreter, secretor, secretory organଅର୍ଥ : മുട്ടുന്ന ശബ്ദം.
ଉଦାହରଣ :
ഇപ്പോള്‍ മുട്ടികൊണ്ടിരിക്കുന്നത് നിര്ത്തുമോ ഇല്ലയോ?
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A series of short sharp taps (as made by strokes on a drum or knocks on a door).
rat-a-tat, rat-a-tat-tat, rat-tat