ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മുട്ടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മുട്ടുക   ക്രിയ

ଅର୍ଥ : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല്‍ അടിക്കുക.

ଉଦାହରଣ : ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.

ସମକକ୍ଷ : കൂട്ടിമുട്ടുക, തട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक वस्तु को दूसरी वस्तु पर मारना।

बस चालक ने बस को पेड़ से टकरा दिया।
टकराना, भिड़ाना

Knock against with force or violence.

My car bumped into the tree.
bump, knock

ଅର୍ଥ : ടക് ടക് എന്ന ശബ്ദം ഉണ്ടാക്കുക.

ଉଦାହରଣ : ഈ വാതില്‍ വല്ലാ‍തെ മുട്ടിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : തട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ଅର୍ଥ : ഏതെങ്കിലും ഉപരിതലത്തില്‍ അടിച്ച് ശബ്ദം ഉണ്ടാക്കുക.

ଉଦାହରଣ : കതകില്‍ ആരാണ് മുട്ടുന്നത് എന്നു നോക്കൂ.

ସମକକ୍ଷ : കൊട്ടുക, തട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी सतह पर ठक-ठक, खट-खट या खड़-खड़ की आवाज़ करना।

देखो, कौन दरवाज़ा खटखटा रहा है !।
खट खट करना, खट-खट करना, खटखट करना, खटखटाना, खड़ खड़ करना, खड़-खड़ करना, खड़खड़ करना, खड़खड़ाना, ठक ठक करना, ठक-ठक करना, ठकठक करना, ठकठकाना

Make light, repeated taps on a surface.

He was tapping his fingers on the table impatiently.
knock, pink, rap, tap

ଅର୍ଥ : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്

ଉଦାହରଣ : നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി

ସମକକ୍ଷ : ചേരുക, തൊടുക, പിടിക്കുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक वस्तु का दूसरी वस्तु से स्पर्श होना।

चलते-चलते मेरा हाथ बिजली के खम्भे से छू गया।
छुआना, छुवाना, छूना, लगना