ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മുകളില് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മുകളില്   ക്രിയാവിശേഷണം

ଅର୍ଥ : പദവി, മര്യാദ മുതലായവ കണക്കിലെടുത്ത്, ആധികാരികമായിട്ട് അല്ലെങ്കില്‍ ഉയര്ന്ന അല്ലെങ്കില്‍ ശ്രേഷ്ഠ സ്ഥിതിയിലുള്ള

ଉଦାହରଣ : സൈനീകരുടെ മുകളില് ഒരു പട്ടാളത്തല്ലവന്‍ ഉണ്ടായിരിക്കും മുകളിലെ കോടതി കീഴ്കോടതിയുടെ ഉത്തരവ് റദ്ദ് ചെയ്തു

ସମକକ୍ଷ : മുകളിലെ, മുകള്, മേല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पद, मर्यादा आदि के विचार से, आधिकारिक और उच्च या श्रेष्ठ स्थिति में।

सिपाही दल के ऊपर एक जमादार रहता है।
ऊपर की अदालत ने यह आज्ञा रद्द कर दी है।
ऊपर

In or to a high position, amount, or degree.

Prices have gone up far too high.
high

ଅର୍ଥ : ഏതെങ്കിലും പദാര്ത്ഥം അല്ലെങ്കില്‍ വിശാലമായ വസ്തുവിന്റെ അല്ലെങ്കില്‍ അടുത്ത് ഒട്ടിച്ചേര്ന്ന്

ଉଦାହରଣ : കുളത്തിന്റെ തൊട്ട് മുകളില്‍ അമ്പലമാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पदार्थ या विस्तार के किनारे पर या पास ही सटकर।

तालाब के ठीक ऊपर मंदिर है।
ऊपर

On, to, or at the top.

atop

ଅର୍ଥ : പ്രതികൂലമായി അല്ലെങ്കിലുപരിയായി

ଉଦାହରଣ : ഒരു വശത്ത് തെറ്റുകള്‍ ചെയ്യുക എന്നിട്ടതിന്റെ മുകളില്‍ കരഞ്ഞുകാണിക്കുക ഇതു കൊണ്ടെന്തു പ്രയോജനം!


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसका पहले उल्लेख हुआ हो उसके अतिरिक्त।

एक तो गलती करो ऊपर से रोओ ये भी कोई बात है!
ऊपर

ଅର୍ଥ : (എഴുത്തില്‍) ആദ്യം

ଉଦାହରଣ : മുകളില് തന്നിരിക്കുന്ന ഉദാഹരണങ്ങളില്‍ ചിലത്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

(लिखने में) पहले।

ऊपर कुछ उदाहरण दिए गए हैं।
ऊपर