ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മീനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മീനം   നാമം

ଅର୍ଥ : ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.

ଉଦାହରଣ : നക്ഷത്രങ്ങളുടെ എണ്ണം ഇരുപത്തിയേഴാണ്.

ସମକକ୍ଷ : ഉടവം, ഉഡു, ഋക്ഷം, താരം, താരകം, ധിഷ്ണ്യം, നക്ഷത്രം, ഭം, യോടകം, രാത്രിജം, വാനമീന്‍, വിണ്മീന്‍, വ്യോമചാരി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चंद्रमा के मार्ग में पड़नेवाले स्थिर तारों के सत्ताईस समूह जिनके भिन्न-भिन्न रूप या आकार मान लिए गए हैं और जिनके अलग-अलग नाम हैं।

नक्षत्रों की संख्या सत्ताईस हैं।
आकाशचारी, उड़ु, उड़ुचर, नक्षत्र, नछत्र, सारंग

A configuration of stars as seen from the earth.

constellation

ଅର୍ଥ : ശരീരം മുഴുവനും ചിതമ്പലുകള്‍ നിറഞ്ഞതും ശ്വസിക്കുവാന് ചെകിളയുള്ളതുമായ ഒരു ജല ജീവി.

ଉଦାହରଣ : മീന്പിടിത്തക്കാര്‍ സമുദ്രത്തില്‍ മീന് പിടിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അണ്ടജം, ഒരു ജല ജീവി, ഗഡുകം, ഗണ്ഡകം, ജലപിപ്പിക, ഝഷം, പൃഥുരോമാവു, മത്സ്യം, മീന്‍, രൂഷം, വിസാരം, വൈസാരിണം, ശകലി, ശകുലം, ശകുലാര്ഭകം, സംഘചാരി, സ്ഥിരജിഹ്വ, സ്വകുലക്ഷയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक जलजन्तु जिसके शरीर पर शल्क पाए जाते हैं और साँस लेने के लिए गलफड़ होते हैं।

मछुआरे समुद्र में मछली पकड़ रहे हैं।
जलबंधु, जलबन्धु, झष, पृथुलोमा, बाड़स, मच्छी, मछली, मत्स्य, माही, मीन, शतबलि, शेव, सकली

Any of various mostly cold-blooded aquatic vertebrates usually having scales and breathing through gills.

The shark is a large fish.
In the living room there was a tank of colorful fish.
fish