ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മിന്നുന്ന ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മിന്നുന്ന   നാമവിശേഷണം

ଅର୍ଥ : പ്രകാശം തട്ടുമ്പോള്‍ തിളക്കം പരത്തുന്ന

ଉଦାହରଣ : തിളങ്ങുന്ന കര്ട്ടളണില്‍ മിഴിചിമ്മാതെ നോക്കുക എന്നത് വളരെ കഷ്ടകരമാണ്

ସମକକ୍ଷ : തിളങ്ങുന്ന, മിനുങ്ങുന്ന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रकाश पड़ने पर चमक बिखेरता हुआ।

प्रतिदीप्तिशील परदे पर एकटक देखना मुश्किल है।
प्रतिदीप्तिशील

Emitting light during exposure to radiation from an external source.

fluorescent

ଅର୍ଥ : തിളങ്ങുന്ന അല്ലെങ്കില്‍ ആകര്ഷകമായി പ്രകാശിക്കുന്ന.

ଉଦାହରଣ : അവന്‍ ആകാശത്തില്‍ മിന്നുന്ന നക്ഷത്രത്തെ നോക്കിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : തിളങ്ങുന്ന, പ്രശോഭിക്കുന്ന, സ്ഫുരിക്കുന്ന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जगमग करता हुआ या खूब चमकता हुआ।

वह आकाश में एक जगमगाते तारे को देख रही है।
जगमगाता

Having brief brilliant points or flashes of light.

Bugle beads all aglitter.
Glinting eyes.
Glinting water.
His glittering eyes were cold and malevolent.
Shop window full of glittering Christmas trees.
Glittery costume jewelry.
Scintillant mica.
The scintillating stars.
A dress with sparkly sequins.
`glistering' is an archaic term.
aglitter, coruscant, fulgid, glinting, glistering, glittering, glittery, scintillant, scintillating, sparkly

ଅର୍ଥ : നല്ലതു പോലെ വെട്ടിത്തിളങ്ങുന്ന.

ଉଦାହରଣ : ജോക്കര്‍ മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.

ସମକକ୍ଷ : പുറമ്പകിട്ടുള്ള, മിനുങ്ങുന്ന


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें खूब चमक-दमक हो।

जोकर भड़कीले कपड़े पहने हुए था।
चमकीला, भड़कदार, भड़काऊ, भड़कीला

Dazzlingly beautiful.

A gorgeous Victorian gown.
gorgeous