ଅର୍ଥ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
ଉଦାହରଣ :
അവന്‍ എന്നോട് അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.
ସମକକ୍ଷ : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.ଅର୍ଥ : വായില്‍ നിന്നു ശബ്ദം പുറത്തുവരിക.
ଉଦାହରଣ :
ഗുരുവിന്റെ തലയില്‍ കൈ വച്ചതും മൂകനായവന്‍ മിണ്ടി.
ସମକକ୍ଷ : സംസാരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :