ଅର୍ଥ : എല്ലാം കഴിഞ്ഞിട്ടും ബാക്കി വന്നത്.
ଉଦାହରଣ :
അവശ്യ വസ്തുക്കളെല്ലാം വാങ്ങിയതിനു ശേഷവും എന്റെ പക്കല്‍ മുന്നൂറ് രൂപ അവശേഷിച്ചു.
ସମକକ୍ଷ : അവശേഷിക്കുക, ബാക്കിയാകുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Have left.
I have two years left.ଅର୍ଥ : നടന്നുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു കാര്യം ഇടക്കുവച്ച് നിന്ന് പോവുക
ଉଦାହରଣ :
പലവട്ടം ഉരച്ച് കഴുകിയിട്ടും ഈ നാര്‍ ബാക്കിവന്നു
ସମକକ୍ଷ : ബാക്കിവരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु में से कोई ऐसी दूसरी वस्तु किसी युक्ति से अलग या दूर करना जो उसमें मिली हुई या व्याप्त हो।
तेली तिलहनों से तेल निकालता है।