ଅର୍ଥ : മലിനമാകുന്ന അവസ്ഥ.
ଉଦାହରଣ :
അവന്റെ മനസ്സിലെ മാലിന്യം വൃത്തിയാക്കുവാന്‍ സാധിക്കില്ല.
ସମକକ୍ଷ : അഴുക്ക്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
मलिन होने की अवस्था या भाव।
उसके मन की मलिनता को साफ़ नहीं किया जा सकता।ଅର୍ଥ : ഏതെങ്കിലും സാധനത്തില്‍ നിന്ന് വരുന്ന അല്ലെങ്കില് അതിന്മേല്‍ അടിഞ്ഞുകൂടിയ പൊടി.
ଉଦାହରଣ :
തുണികളില് അടിഞ്ഞു കൂടിയ അഴുക്ക് കളയുന്നതിനു വേണ്ടി സോപ്പ് കൊണ്ട് കഴുകണം.
ସମକକ୍ଷ : അഴുക്ക്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Fine powdery material such as dry earth or pollen that can be blown about in the air.
The furniture was covered with dust.