ଅର୍ଥ : ആദ്യത്തെ സ്ഥാനത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് മാറുക
ଉଦାହରଣ :
കസേരകള് ഇവിടെ നിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റരുത്
ସମକକ୍ଷ : നീക്കുക, സ്ഥലംമാറ്റുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സ്ഥാനം ഒഴിയുന്നതിനായി പ്രേരിപ്പിക്കുക
ଉଦାହରଣ :
സ്ഥാപകന്‍ ചില ജോലിക്കാരെ അവരുടെ പദവികളില്‍ നിന്ന് മാറ്റി
ସମକକ୍ଷ : പുറത്താക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी कार्य या पद पर नियुक्त व्यक्ति को उसके पद या कार्य से अलग करना।
व्यवस्थापक ने कुछ भ्रष्ट कर्मचारियों को उनके पद से हटाया।Remove from a position or an office.
removeଅର୍ଥ : ദിശമാറ്റുക
ଉଦାହରଣ :
വഴി തിരിയുന്നതിനായി ഡ്രൈവര് വണ്ടി തിരിച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Change orientation or direction, also in the abstract sense.
Turn towards me.ଅର୍ଥ : ഒരു വസ്തു മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊന്ന് വയ്ക്കുക.
ଉଦାହରଣ :
താങ്കള്‍ വിരിപ്പ് ഓരോ ആഴ്ചയും മാറ്റിവയ്ക്കേണ്ടതാണ്.
ସମକକ୍ଷ : മാറ്റിവയ്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Remove or replace the coverings of.
Father had to learn how to change the baby.ଅର୍ଥ : ഏതെങ്കിലും സ്ഥാനത്തിരുന്ന വസ്തുവിനെ എടുത്ത് മറ്റൊരു സ്ഥാനത്ത് വെയ്ക്കുക.
ଉଦାହରଣ :
ഈ കുടത്തിലെ വെള്ളം മറ്റൊരു കുടത്തിലേക്ക് മാറ്റൂ.
ସମକକ୍ଷ : മാറ്റിവെയ്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സമ്പ്രദായം തടസ്സപ്പെടുത്തുക
ଉଦାହରଣ :
നമ്മള് നമ്മുടെ സമുദായത്തില്‍ നിന്ന് സ്‌ത്രീധനത്തിന്റെ സമ്പ്രദായം എടുത്തുകളയേണ്ടതാണ്.
ସମକକ୍ଷ : ഇല്ലാതാക്കുക, ഉടച്ചുവാർക്കുക, എടുത്തുകളയുക, തിരുത്തുക, നവീകരിക്കുക, പരിണമിപ്പിക്കുക, പരിവർത്തനം ചെയ്യുക, പരിഷ്കരിക്കുക, പുതുക്കുക, പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, ഭേദഗതി വരുത്തുക, ഭേദപ്പെടുത്തുക, മറ്റൊന്നാക്കുക, മാറ്റിമറിക്കുക, രൂപഭേദം വരുക, വ്യത്യാസപ്പെടുത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
प्रथा आदि का अंत करना।
हमें हमारे समाज से दहेज प्रथा उठाना है।ଅର୍ଥ : ഇരിക്കുന്ന സ്ഥലത്ത് ഇരിക്കാന്‍ അനുവദിക്കാതിരിക്കുക അല്ലെങ്കില്‍ ദൂരെമാറ്റുക
ଉଦାହରଣ :
ആരൊ എന്റെ പേര്‍ വോട്ടര്പഅട്ടികയില്‍ നിന്ന് മാറ്റി
ସମକକ୍ଷ : നീക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :