ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മാറ്റിവയ്ക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : നിശ്ചിത സമയത്തിനപ്പുറമുള്ള സമയം തീരുമാനിക്കുക

ଉଦାହରଣ : ഡിസംബറിലെ യാത്ര ഇപ്പോള്‍ വേനലവധിയിലേക്ക് മാറ്റിവച്ചിരിക്കുന്നു

ସମକକ୍ଷ : നീട്ടിവെയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

निश्चित समय से आगे का समय नियत होना।

दिसम्बर की यात्रा अब गर्मी की छुट्टियों तक टल गई है।
टरना, टलना, मुलतवी होना, स्थगित होना

ଅର୍ଥ : മാറ്റിവയ്ക്കുക

ଉଦାହରଣ : നടത്തിപ്പുകാരൻ കാണേണ്ട ദിവസം മാറ്റിവച്ചു

ସମକକ୍ଷ : നീട്ടി വയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक स्थान से दूसरे स्थान पर ले जाना।

कल मैंने अपने सामान को एक कमरे से दूसरे कमरे में स्थानांतरित किया।
स्थानांतरित करना, स्थानान्तरित करना

टालने का काम दूसरे से कराना।

प्रबंधक ने साक्षात्कार का दिन टलवा दिया।
टलवाना

Move from one place to another.

Transfer the data.
Transmit the news.
Transfer the patient to another hospital.
transfer

ଅର୍ଥ : സൂക്ഷിച്ചു വയ്ക്കുക.

ଉଦାହରଣ : ഞാന്‍ താങ്കള്ക്കു വേണ്ടി ഒരു കേക്ക് കഷണം മാറ്റിവച്ചിട്ടുണ്ട്.

ସମକକ୍ଷ : ഭദ്രമായി വയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बचाकर रखना।

मैंने आपके लिए एक टुकड़ा केक छोड़ दिया है।
छोड़ना

ଅର୍ଥ : മാറ്റിവയ്ക്കുക

ଉଦାହରଣ : ഇന്നലെ ഞാൻ എന്റെ സാധനങ്ങളെ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിൽ മാറ്റിവച്ചു

ଅର୍ଥ : ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ മാറ്റി വയ്ക്കുക

ଉଦାହରଣ : ഈ സാധങ്ങള്‍ പൂജക്ക് ആയി മാറ്റിവച്ചിരിക്കുന്നു ഈ സ്ഥലം ഒരു മതസ്ഥാപനത്തിനായി സമര്പ്പിച്ചതാണ്

ସମକକ୍ଷ : അര്പ്പിക്കുക, ഉഴിഞ്ഞുവയ്ക്കുക, സമര്പ്പിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* किसी विशेष उद्देश्य या उपयोग के लिए अलग रखना।

यह सामान पूजा के लिए रखा है।
यह स्थान एक धर्म-संस्था के लिए समर्पित है।
रखना, समर्पित करना

Set aside or apart for a specific purpose or use.

This land was devoted to mining.
devote

ଅର୍ଥ : ഏതെങ്കിലും കാര്യത്തിന്റെ സമയം മുന്പോ‍ട്ട് ആക്കുക അല്ലെങ്കില്‍ നീട്ടിവയ്ക്കുക.

ଉଦାହରଣ : അദ്ധ്യക്ഷന്‍ സമ്മേളനം നാല് ദിവസത്തേക്ക് മാറ്റിവയ്ച്ചു.

ସମକକ୍ଷ : നീട്ടിവയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य का समय आगे कर देना या स्थगित करना।

अध्यक्ष ने चार दिन के लिए बैठक को टाला।
टारना, टालना, मुलतवी करना, सस्पेंड करना, सस्पेन्ड करना, स्थगित करना

Hold back to a later time.

Let's postpone the exam.
defer, hold over, postpone, prorogue, put off, put over, remit, set back, shelve, table

ଅର୍ଥ : ഒരു വസ്തു മാറ്റി അതിന്റെ സ്ഥാനത്ത് മറ്റൊന്ന് വയ്ക്കുക.

ଉଦାହରଣ : താങ്കള്‍ വിരിപ്പ് ഓരോ ആഴ്ചയും മാറ്റിവയ്ക്കേണ്ടതാണ്.

ସମକକ୍ଷ : മാറ്റുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक वस्तु हटाकर उसके स्थान पर दूसरी रखना।

तुम्हें बिस्तर की चादर हर हफ्ते बदलनी चाहिए।
बदल देना, बदलना

Remove or replace the coverings of.

Father had to learn how to change the baby.
After each guest we changed the bed linens.
change