ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മാര്ഗ്ഗദര്ശി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : മുന്നോട്ടു നടക്കുന്ന അല്ലെങ്കില് മാര്ഗ്ഗദര്ശിയായ.

ଉଦାହରଣ : കഷ്ടപ്പാടില് നേതാക്കന്മാരാണ് വീണ്ടും വീണ്ടും വരിക.

ସମକକ୍ଷ : നേതാവ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो आगे चले या अगुआई करे।

मुश्किलों से पहले अगुआ ही टकराता है।
अगुआ, अगुवा, अग्रगामी, अग्रणी, मुखिया, लीडर

A person who rules or guides or inspires others.

leader

ଅର୍ଥ : ഒരു സ്ത്രീയുടെ വിവാഹം കഴിച്ച പുരുഷന്.

ଉଦାହରଣ : ഷീലയുടെ പതി കൃഷി ചെയ്താണു്‌ വീട്ടുകാരെ സംരക്ഷിക്കുന്നതു്.

ସମକକ୍ଷ : അധികൃതന്‍, അധിപന്‍, അധീശന്‍, ഉടമസ്ഥന്, ഗൃഹനായകന്‍, ഡയറക്ടര്പ്രാമാണി, തലവന്, ധവന്‍, നടത്തിപ്പുകാരന്, നാഥന്, നായകന്‍, നിര്വാഹകന്‍, നേതാവു്‌, പതി, പ്രഭു, പ്രിയന്‍, ഭരണകര്ത്താവു്, ഭർത്താവു്, മേലധികാരി, യജമാനന്‍, സ്വാമി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

A married man. A woman's partner in marriage.

hubby, husband, married man

ଅର୍ଥ : ഏതെങ്കിലും രീതിയില്‍ ജനങ്ങള്ക്കു വഴി കാണിച്ചു കൊടുത്ത് അവരുടെ മുന്പേ നടക്കുന്നവര്.

ଉଦାହରଣ : ഇന്ദിരാഗാന്ധി ഒരു നിപുണയായ നേതാവായിരുന്നു.

ସମକକ୍ଷ : തലവന്, നേതാവ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह महिला जो किसी क्षेत्र या विषय आदि में लोगों को रास्ता दिखाने के लिए उनके आगे चलती हो।

इंदिरा गाँधी एक कुशल नेत्री थीं।
नेत्री

A person who rules or guides or inspires others.

leader

ଅର୍ଥ : ഉന്നത വിദ്യാഭാസത്തിനു, പ്രത്യേകിച്ച് ഗവേഷണത്തിനു, വേണ്ടി മാര്ഗ്ഗ ദര്ശനം നല്കുന്ന വ്യക്തി.

ଉଦାହରଣ : പ്രൊഫസര്‍ പുഷ്പക്ജി അനേകം ഗവേഷണ വിദ്യാര്ഥികളുടെ ഗൈഡാണ്.

ସମକକ୍ଷ : ഗൈഡ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उच्च शिक्षण (शोध कार्य) के लिए मार्गदर्शन करने वाला अधिकृत रूप से नियुक्त व्यक्ति।

प्राध्यापक पुष्पकजी कई शोध छात्रों के गाइड हैं।
गाइड, मार्गदर्शक

Someone who shows the way by leading or advising.

guide