ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മാര്ഗ്ഗം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മാര്ഗ്ഗം   നാമം

ଅର୍ଥ : ആരെങ്കിലും വഴി അല്ലെങ്കില്‍ ആരുടെയെങ്കിലും സഹായം കൊണ്ടു ഏതെങ്കിലും കാര്യ സിദ്ധി ഉണ്ടാകുക.

ଉଦାହରଣ : വാഹനം യാത്രയുടെ മാദ്ധ്യമമാകുന്നു.

ସମକକ୍ଷ : ഉപാധി, മാദ്ധ്യമം

ଅର୍ଥ : എതെങ്കിലും പ്രത്യേക മതത്തിന്റെ ആശയം അല്ലെങ്കില്‍ മാര്ഗ്ഗം

ଉଦାହରଣ : അവന്‍ ശൈവ സമ്പ്രദായത്തിനെ പിന്തുടരുന്ന ആള്‍ ആണ്.

ସମକକ୍ଷ : രീതി, സമ്പ്രദായം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कोई विशेष धार्मिक मत या प्रणाली।

वह शैव सम्प्रदाय का अनुयायी है।
पंथ, पन्थ, पाषंड, पाषण्ड, मत, मार्ग, शाखा, संप्रदाय, सम्प्रदाय

ଅର୍ଥ : സമീപനയോഗ്യമായ സ്ഥലത്തിന് ഇടയിലുള്ള ഭൂഭാഗം ഇതിലൂടെ വേണം നടക്കാന്

ଉଦାହରଣ : ഈ വഴി നേരെ എന്റെ വീട്ടിലേയ്ക്കാണ് എത്തിച്ചേരുന്നത്.

ସମକକ୍ଷ : നിരത്ത്, പാത, പാന്ഥാവ്, റോഡ്, വഴി, വീഥി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गंतव्य स्थान तक पहुँचने के लिए बीच में पड़ने वाला वह भू-भाग जिस पर होकर चलना पड़ता है।

यह मार्ग सीधा मेरे घर तक जाता है।
अध्व, अमनि, अवन, गम, गमत, डगर, डगरी, पंथ, पथ, पदवी, पन्थ, पवि, बाट, मार्ग, ययी, रहगुजर, रहगुज़र, रास्ता, राह, सड़क, सबील

An open way (generally public) for travel or transportation.

road, route

ଅର୍ଥ : ആഗ്രഹിക്കപ്പെട്ട കാര്യം വരെ എത്തുന്നതിനുള്ള എളുപ്പവഴി.

ଉଦାହରଣ : ഈ ജോലി എളുപ്പത്തില്‍ തീരുന്നതിന് ഒരു മാര്ഗ്ഗം പറഞ്ഞു തരൂ.

ସମକକ୍ଷ : ഉപായം, തന്ത്രം, യുക്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ଅର୍ଥ : കാട്ടിലും പാടത്തും ജനങ്ങള്ക്കു നടക്കുവാന്‍ വേണ്ടി ഉണ്ടാക്കുന്ന നേര്ത്ത വഴി.

ଉଦାହରଣ : അവള് തന്റെ ഭര്ത്താവിനു വേണ്ടി ചെറിയ വഴിയില്‍ കൂടി ഭക്ഷണം കൊണ്ടു പോയ്ക്കൊണ്ടിരുന്നു.

ସମକକ୍ଷ : ഇടവഴി, ഇടുക്കു വഴി, ഊടു പാത, ചുരം, പാത, മലയില്‍ കൂടിയുള്ള വഴി, മുട്ടു തെരു, മുട്ടു വഴി, വഴി, വീതികുറഞ്ഞ പാത, വീധി, സരണി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जंगलों या खेतों में का वह पतला रास्ता जो लोगों के आने-जाने से बन जाता है।

वह पगडंडी से होकर अपने पति के लिए खाना ले जा रही थी।
खुरहर, पगडंडी, पौदर, स्कंधपथ, स्कन्धपथ

A trodden path.

footpath, pathway

ଅର୍ଥ : യാത്രയ്ക്ക് ഉപയുക്തമായ നീളവും വീതിയും ഉള്ള വഴി

ଉଦାହରଣ : ഈ റോഡ് നേരെ ഡല്ഹിക്ക് പോകുന്നു

ସମକକ୍ଷ : പാത, റോഡ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आने-जाने का चौड़ा पक्का रास्ता।

यह सड़क सीधे दिल्ली जाती है।
पक्की सड़क, रोड, सड़क, सड़क मार्ग

A road (especially that part of a road) over which vehicles travel.

roadway

ଅର୍ଥ : ആരെങ്കിലും വഴി അല്ലെങ്കില്‍ ആരുടെയെങ്കിലും സഹായംകൊണ്ടു ഏതെങ്കിലും കാര്യ സിദ്ധി ഉണ്ടാകുക

ଉଦାହରଣ : വാഹനം യാത്രയുടെ മാദ്ധ്യമമാകുന്നു

ସମକକ୍ଷ : ഉപാധി, മാദ്ധ്യമം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जिसके द्वारा या जिसकी सहायता से कोई कार्य आदि सिद्ध होता है।

वाहन यात्रा का साधन है।
जरिआ, जरिया, जरीआ, जरीया, ज़रिआ, ज़रिया, ज़रीआ, ज़रीया, माध्य, माध्यम, वसीला, साधक, साधन

लोहे की मोटी चादर का बना हुआ एक प्रकार का छोटा अल्मारीनुमा बक्सा जिसमें रोकड़ और बहुमूल्य पदार्थ रखे जाते हैं।

मैंने मकान की रजिस्ट्री के काग़ज़ात सेफ में रखे थे।
सेफ

An instrumentality for accomplishing some end.

means