ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മാന്തുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മാന്തുക   ക്രിയ

ଅର୍ଥ : കൂമ്പാരം മുതലായവ ഇങ്ങോട്ടും അങ്ങോട്ടും ആക്കുക അല്ലെങ്കില്‍ ഇങ്ങോട്ടും അങ്ങോട്ടും ആക്കാന്‍ ശ്രമിക്കുക

ଉଦାହରଣ : പട്ടി കച്ചടയുടെ കൂമ്പാരം മാന്തികൊണ്ടിരിന്നു

ସମକକ୍ଷ : ചുരണ്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ढेर आदि को इधर-उधर करना या इधर-उधर करने की कोशिश करना।

कुत्ता कचड़े के ढेर को कुरेद रहा है।
कुरेदना

ଅର୍ଥ : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

ଉଦାହରଣ : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മുളിയുക, രാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

ଅର୍ଥ : ചൊറിച്ചില് മാറ്റുന്നതിനായി നഖം കൊണ്ടു ചൊറിയുക.

ଉଦାହରଣ : ചൂടുകുരുവിനാല് കഷ്ടപ്പെടുന്ന ആള്‍ തന്റെ പുറം മാന്തി കൊണ്ടിരുന്നു.

ସମକକ୍ଷ : ചുരണ്ടുക, ചൊറിയുക, പരണ്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खुजली मिटाने के लिए नाखूनों से अंग रगड़ना।

घमौरी से परेशान व्यक्ति अपनी पीठ खुजला रहा है।
खुजलाना, खुजाना

Scrape or rub as if to relieve itching.

Don't scratch your insect bites!.
itch, rub, scratch

ଅର୍ଥ : ഉപരിതലത്തിലെ മണ്ണ് മാറ്റുന്ന പ്രക്രിയ

ଉଦାହରଣ : കൃഷിക്കാരന് തന്റെ വയലില്‍ കിണറ്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : കുഴിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपर की मिट्टी आदि हटाकर गड्ढा करना।

किसान अपने खेत में कुँआ खोद रहा है।
खनना, खुदाई करना, खोदना

Remove the inner part or the core of.

The mining company wants to excavate the hillside.
dig, excavate, hollow

ଅର୍ଥ : വിരല്, ചെറിയ വടി മുതലായവ കൊണ്ട് തോണ്ടുക.

ଉଦାହରଣ : രാമു എന്നെ പല തവണ മാന്തിയിരുന്നു എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अंगुली, छड़ी आदि से दबाना।

रामू मुझे अंगुली से बार-बार खोद रहा था पर मैंने कुछ नहीं बोला।
खोदना