ଅର୍ଥ : ശക്തിയുടെയും വീരതയുടെയും ഭാവം കണ്ട് വിരോധികളും അന്തം വിട്ട് നില്ക്കുന്ന അവസ്ഥ.
ଉଦାହରଣ :
രാവണന്റെ മഹിമ കണ്ട് ദേവന്മാരും അന്തം വിട്ട് നിന്നു.
ସମକକ୍ଷ : കീര്ത്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും ജോലിക്കായി കിട്ടുന്ന കീര്ത്തി .
ଉଦାହରଣ :
റിയക്ക് ഹിന്ദിക്ക് ഏറ്റവുമധികം മാര്ക്ക് ലഭിച്ചതിനുള്ള ശ്രേയസ് അവളുടെ അധ്യാപിക തമിസ്രയ്ക്കാണ്.
ସମକକ୍ଷ : മഹത്വം, യശസ്, ശ്രേയസ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी काम के लिए मिलने वाला यश।
रिया को हिंदी में सबसे अधिक अंक प्राप्त होने का श्रेय उसकी शिक्षिका तमिस्रा को जाता है।Approval.
Give her recognition for trying.ଅର୍ଥ : അഷ്ഠ സിദ്ധികളില് അഞ്ചാമത്തേത്
ଉଦାହରଣ :
മഹിമ സിദ്ധിച്ചാൽ ശരീർത്തെ വലുതാക്കുവാൻ സാധിക്കും
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :