ଅର୍ଥ : കാണാതാവുക.
ଉଦାହରଣ :
അവന്റെ മുഖത്തെ ചിരി അപ്രത്യക്ഷമായിരിക്കുന്നു.
ସମକକ୍ଷ : അപ്രത്യക്ഷമാവുക, മായുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ആകാശ മാര്ഗ്ഗത്തില്‍ കൂടി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.
ଉଦାହରଣ :
വിമാനം സമുദ്രത്തിന്റെ മുകളില്‍ കൂടി പറക്കുകയായിരുന്നു.
ସମକକ୍ଷ : അതിവേഗത്തില്‍ സഞ്ചരിക്കുക, ആകാശത്തുകൂടി സഞ്ചരിക്കുക, ഓടിക്കളയുക, കുതിച്ചോടുക, ചിറകിന്റെ സഹായത്താല്‍ സഞ്ചരിക്കുക, പലായനം ചെയ്യുക, പായുക, പൈലറ്റായി പ്രവര്ത്തിക്കുക, മാറുക, വിമാനത്തില്‍ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
आकाश मार्ग से या हवा में होकर एक स्थान से दूसरे स्थान पर जाना।
हवाई जहाज़ समुद्र के ऊपर से उड़ रहा था।ଅର୍ଥ : കണ്ണുകളില്‍ നിന്ന് മറയ്ക്കുക
ଉଦାହରଣ :
സൂര്യന്‍ കാര്മേഘത്തില്‍ മറഞ്ഞു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.
ଉଦାହରଣ :
തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.
ସମକକ୍ଷ : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, രക്ഷപ്പെടുക, വലിയുക, വഴുതിപ്പോവുക, വഴുതുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
संकट के स्थान से डरकर या अपने कर्तव्य आदि से विमुख होकर और लोगों की नज़र बचा कर भाग जाना।
कैदी जेल से फ़रार हो गया।Run away from confinement.
The convicted murderer escaped from a high security prison.