ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മരിച്ച ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മരിച്ച   നാമവിശേഷണം

ଅର୍ଥ : ജീവനശക്തിയില്ലാത്തത് അല്ലെങ്കില്‍ ക്രിയശീലത്വം നഷ്ടമാ‍യത്

ଉଦାହରଣ : ചില പ്രാചീനഭാഷകള്‍ ഇന്ന് മൃതമായവ ആകുന്നു

ସମକକ୍ଷ : മൃതമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें जीवनी शक्ति, उपयोगिता या क्रियाशीलता न रह गयी हो।

कुछ प्राचीन भाषाएँ आज मृत हो गयी हैं।
मृत

ଅର୍ଥ : മരിച്ചു പോയ.

ଉଦାହରଣ : അവര്‍ മരിച്ചു പോയ വ്യക്തിയെ മറവു ചെയ്യാന് പോകുകയാണു. മരിച്ചു പോയ പിതാവിന്റെ ഓര്മ്മക്കായി ഒരു ആസ്പത്രി പണിയിച്ചു.

ସମକକ୍ଷ : അന്തരിച്ച, കാലംചെയ്ത, ചരമം അടഞ്ഞ, തീപ്പെട്ട, നാടു നീങ്ങിയ, നിര്യാതനായ, പതനം ചെയ്ത, പ്രയാണം ചെയ്ത, പ്രാണഹാനി സംഭവിച്ച, മഹാനിദ്രയിലായ, മൃതി അടഞ്ഞ, വിപത്തില്പ്പെട്ട, സമാധിയായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो मरा हुआ हो।

वे मृत व्यक्ति को दफ़नाने जा रहे हैं।
उसने स्वर्गीय पिता की स्मृति में एक अस्पताल बनवाया।
अध्रियामाण, अपगत, अपहत, अभ्यतीत, गत, दिवंगत, दिविक्षया, नष्टासु, परलोकगत, परलोकवासी, प्रमीत, फौत, मरहूम, मुतवफ़्फ़ा, मुतवफ्फा, मुरदा, मुरदार, मुर्दा, मृत, मृतक, विनष्ट, सुरधामी, स्वर्गवासी, स्वर्गीय

No longer having or seeming to have or expecting to have life.

The nerve is dead.
A dead pallor.
He was marked as a dead man by the assassin.
dead