ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മരവിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മരവിക്കുക   ക്രിയ

ଅର୍ଥ : ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗം ചേതനയില്ലാതാവുക.

ଉଦାହରଣ : ഒരുപാടു നേരം ഒരേ സ്ഥാനത്ത് ഇരുന്നതിനാല്‍ എന്റെ കാല്‍ മരവിച്ചു പോയി.

ସମକକ୍ଷ : തളരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर के किसी अंग का अचेतन होना।

ज्यादा देर तक एक ही स्थान पर बैठने के कारण मेरा पैर सुन्न हो गया है।
सुन्न होना

Make numb or insensitive.

The shock numbed her senses.
benumb, blunt, dull, numb

ଅର୍ଥ : തണുപ്പാകുക.

ଉଦାହରଣ : മഞ്ഞ് പെയ്യുന്നതു കാരണം എന്റെ കൈ തണുത്തുപോയി.

ସମକକ୍ଷ : തണുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु का ठंडा हो जाना।

बर्फ रखने के कारण मेरा हाथ ठंडा गया है।
जुड़ाना, ठंडा होना, ठंडाना

Loose heat.

The air cooled considerably after the thunderstorm.
chill, cool, cool down

ଅର୍ଥ : ടെന്ഷൻ, നീര്കൊട്ടൽ എന്നിവ കൊണ്ട് ശരീരഭാഗങ്ങൾ അനങ്ങാതിരിക്കുക

ଉଦାହରଣ : തണുപ്പ് കാലത്ത് പതിവായി എന്റെ കൈകാലുകൾ മരവിക്കും


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तनाव, सूजन आदि के कारण अंगों का हिल-डुल न सकना।

ठंडी के दिनों में मेरे हाथ-पैर अक्सर जकड़ते हैं।
जकड़ना