ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മണ്വെട്ടി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മണ്വെട്ടി   നാമം

ଅର୍ଥ : മണ്ണ് കിളച്ചെടുക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപകരണം.

ଉଦାହରଣ : കര്ഷകന്‍ തൂമ്പ കൊണ്ട് ഗോബറിന്റെ ഉള്ളിലെ പിണ്ടമെടുത്ത് തോട്ടില്‍ ഇട്ടു.

ସମକକ୍ଷ : കൈക്കോട്ട്, തൂമ്പ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक उपकरण जिससे मिट्टी आदि खोदकर उठाई जाती है।

किसान फावड़े से गोबर की खाद उठाकर टोकरी में डाल रहा है।
फाल, फावड़ा

A kind of pick that is used for digging. Has a flat blade set at right angles to the handle.

mattock

ଅର୍ଥ : മണ്ണ് മുതലായവയില്‍ കുഴി ഉണ്ടാകുന്ന ഇരുമ്പു കൊണ്ടുണ്ടാക്കിയ ഒരു തടിച്ച വടിയുടെ രൂപത്തില്‍ കുറച്ച്‌ നീളമുള്ള ഉപകരണം.

ଉଦାହରଣ : ഇടയന്‍ വശം കുഴിക്കുന്നതിനു വേണ്ടി മണ്വെട്ടി കൊണ്ട്‌ മണ്ണ് മാന്തിക്കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : കൂന്താലി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोहे की बनी एक मोटी छड़ के आकार का थोड़ा लंबा उपकरण जिससे मिट्टी आदि में छेद करते हैं।

ग्वाला खूँटा गाड़ने के लिए खंते से मिट्टी खोद रहा है।
अवदारक, अवदारण, आख, खंता, खनता, खनित्र, खन्ता, रम्मा, रामा

ଅର୍ଥ : ചെറിയ തൂമ്പ.

ଉଦାହରଣ : അവന്‍ കൂന്താലി കൊണ്ട്‌ കനാല്‍ വൃത്തിയാക്കി കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : കൂന്താലി, മണ്കോരിക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छोटी कुदाल।

वह कुदाली से नाली साफ कर रहा है।
आखर, कुदाली

A heavy iron tool with a wooden handle and a curved head that is pointed on both ends.

They used picks and sledges to break the rocks.
pick, pickax, pickaxe

ଅର୍ଥ : മണ്ണിളക്കി മറിക്കുന്നതിനു വേണ്ടിയുള്ള ഉപകരണം.

ଉଦାହରଣ : അവന്‍ തൂമ്പ കൊണ്ട് മണ്ണിളക്കി മറിക്കുന്നു.

ସମକକ୍ଷ : കൂന്താലി, തൂമ്പ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मिट्टी खोदने और खेत गोड़ने का एक उपकरण।

वह कुदाल से खेत गोड़ रहा है।
कुदाल

A tool with a flat blade attached at right angles to a long handle.

hoe