ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ മഞ്ഞ്‌ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

മഞ്ഞ്‌   നാമം

ଅର୍ଥ : വായുവില്‍ ഉള്ള ബാഷ്പത്തിന്റെ വളരെ ചെറിയ കണങ്ങള്‍ തണുപ്പ് കാരണം ഭൂമിയുടെ മുകളില്‍ വെള്ള അടുക്കിന്റെ രൂപത്തില്‍ ഉറയ്ക്കുന്നത്.

ଉଦାହରଣ : ഒരുപാട്‌ മഞ്ഞ്‌ വീണതു കാരണം ഉരുളകിഴങ്ങിന്റെ വിളവ്‌ നശിച്ചു പോയി.

ସମକକ୍ଷ : അവശ്യായം, ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മിഹിക, ഹിമം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हवा में मिले हुए भाप के अत्यंत सूक्ष्म अणु जो ठंडक के कारण पृथ्वी पर सफ़ेद तह के रूप में जम जाते हैं।

अत्यधिक पाला पड़ने के कारण आलू की फसल चौपट हो गयी।
अवश्याय, आकाश-जल, आकाशजल, तुषार, तुहिन, नीहार, पाला, प्रालेय, मिहिका, हिम, हेम, हेवाँय, हैम

Ice crystals forming a white deposit (especially on objects outside).

frost, hoar, hoarfrost, rime

ଅର୍ଥ : വായുവിലുള്ള ബാഷ്പം രാത്രിയിലെ തണുപ്പു കാരണം കട്ടിയായി തുള്ളികളുടെ രൂപത്തില്‍ വീഴുന്നത്.

ଉଦାହରଣ : കഴിഞ്ഞ രാത്രിയില്‍ വളരെ അധികം മഞ്ഞ്‌ വീണു കൊണ്ടിരിന്നു.

ସମକକ୍ଷ : അവശ്യായം, ചനിവെള്ളം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മിഹിക, ഹിമം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हवा में मिली हुई भाप जो रात की सर्दी से जमकर कणों के रूप में गिरती है।

पिछली रात से अत्यधिक ओस गिर रही है।
अवश्याय, आवस, ओस, निशाजल, निहार, मिहिका, शबनम, शीकर, शीत, सीकर, हैम

Water that has condensed on a cool surface overnight from water vapor in the air.

In the morning the grass was wet with dew.
dew