ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഭേദഗതിവരുത്തല്‍ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : തെറ്റ് കുറ്റങ്ങള്‍ ഇല്ലാതാക്കുന്ന പ്രവൃത്തി

ଉଦାହରଣ : പാണിനി ദൈവഭാഷയെ പരിഷ്ക്കരിച്ച് അതിന്‍ സംസ്കൃതത്തിന്റെ രൂപം നല്കി .

ସମକକ୍ଷ : തിരുത്തല്‍, പരിഷ്കരണം, പിഴതിരുത്തല്‍, മാറ്റംവരുത്തല്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तेल, शक्कर, धातु आदि की अशुद्धियों को दूर करके ठीक करने की प्रक्रिया।

परिष्करण से उत्तम कोटि की धातु प्राप्त की जाती है।
अपमार्जन, परिमार्जन, परिशोधन, परिष्करण, संस्करण, संस्कार

The act of offering an improvement to replace a mistake. Setting right.

correction, rectification

ଅର୍ଥ : പറഞ്ഞ കാര്യങ്ങള്‍ മുതലായവ അല്പം പരിഷ്കരിക്കുക അല്ലെങ്കില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന പ്രവൃത്തി.

ଉଦାହରଣ : ചില നേതാക്കള്‍ ഭരണഘടന പരിഷ്കരിക്കുന്നതിനെ അനുകൂലിക്കുന്നു

ସମକକ୍ଷ : തിരുത്തല്, പരിഷ്കരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रस्ताव आदि में कुछ सुधार करने या घटाने-बढ़ाने की क्रिया।

कुछ नेता संविधान में संशोधन के पक्ष में हैं।
तरमीम, संशोधन

The act of amending or correcting.

amendment