ଅର୍ଥ : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില്‍ ഭാരത്തിന്റെ അളവ്.
ଉଦାହରଣ :
ഈ വസ്തുവിന്റെ തൂക്കം എത്രയാണ്?
ସମକକ୍ଷ :
കനം, ഗുരുത്വം, ഘനം, തുലനം, തൂക്കം, തോലനം, ഭരം, ഭാരം, മർദ്ദം, വംശി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी पदार्थ के गुरुत्व या भारीपन का परिमाण।
इस वस्तु का वज़न कितना है?
तौल,
भार,
वजन,
वज़न
The vertical force exerted by a mass as a result of gravity.
weight