ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഭാരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഭാരം   നാമം

ଅର୍ଥ : ഒരു നിശ്ചിത രൂപത്തിന്റെ അളവ്

ଉଦାହରଣ : ഖരത്തിന്റെ ഭാരം ദ്രവത്തിന്റെ ഭാരത്തേക്കാള്‍ കൂടുതലാണ്.

ସମକକ୍ଷ : കനം, തൂക്കം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक इकाई आकार का परिमाण।

ठोस का घनत्व तरल की अपेक्षा अधिक होता है।
घनत्व

The amount per unit size.

denseness, density

ଅର୍ଥ : ആരുടെയെങ്കിലും ചുമലില് ഉത്തരവാദിത്വം വെക്കുകയും അയാള്ക്ക് തീരെ ഉപയോഗമില്ലാത്ത അവസ്ഥയിലുമാവുക.

ଉଦାହରଣ : പണിയെടുക്കാത്തവന്‍ ഭൂമിക്കൊരു ഭാരമാണ്.

ସମକକ୍ଷ : അധികപ്പറ്റ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी की जिम्मेदारी बनकर रहने तथा उसके लिए कुछ उपयोगी न होने की अवस्था।

कर्महीन व्यक्ति पृथ्वी पर भार हैं।
आभार, बोझ, बोझा, भार

An onerous or difficult concern.

The burden of responsibility.
That's a load off my mind.
burden, encumbrance, incumbrance, load, onus

ଅର୍ଥ : ഏതെങ്കിലും പദാർത്ഥത്തിന്റെ ഗുരുത്വം അല്ലെങ്കില് ഭാരത്തിന്റെ അളവ്.

ଉଦାହରଣ : ഈ വസ്‌തുവിന്റെ തൂക്കം എത്രയാണ്?

ସମକକ୍ଷ : കനം, ഗുരുത്വം, ഘനം, തുലനം, തൂക്കം, തോലനം, ഭരം, ഭാരകം, മർദ്ദം, വംശി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पदार्थ के गुरुत्व या भारीपन का परिमाण।

इस वस्तु का वज़न कितना है?
तौल, भार, वजन, वज़न

The vertical force exerted by a mass as a result of gravity.

weight

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഭാരം, അളവ്, തൂക്കം, വില മുതലായവ

ଉଦାହରଣ : ഒരു ചാക്ക് അരിയുടെ തൂക്കം ഏതാണ്ട് നൂറ് കിലോയാണ്.

ସମକକ୍ଷ : അളവ്, തൂക്കം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु का भार, तौल, नाप, मूल्य आदि।

एक बोरे चावल का मान लगभग सौ किलो होता है।
परिमाण, मात्रा, मान, मिकदार

ଅର୍ଥ : ഭാരക്കൂടുതല്‍ ഉണ്ടാകുന്ന അവസ്ഥ.

ଉଦାହରଣ : ഭാരം കാരണം അവനു ഈ വസ്തു ഉയര്ത്തുവാന് സാധിച്ചില്ല.

ସମକକ୍ଷ : കനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भारयुक्त होने की अवस्था या भाव।

भारीपन के कारण वह इस वस्तु को उठा नहीं सका।
गरिमा, गुरुता, गुरुताई, गुरुत्व, भारीपन

The property of being comparatively great in weight.

The heaviness of lead.
heaviness, weightiness

ଅର୍ଥ : ഏതിന്റെ എങ്കിലും ഒന്നിന്റെ മുകളില് കയറ്റിയത്

ଉଦାହରଣ : എനിക്ക് നൂറ് കിലോയിലധികം ഭാരം ചുമക്കുവാന് കഴിയില്ല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो किसी पर लदा हो या लादा जाता हो।

मैं सौ किलो से अधिक बोझ उठा सकता हूँ।
बोझ, भार

Weight to be borne or conveyed.

burden, load, loading